Headlines
Loading...
ബിഡിജെഎസ് പിളർന്നു; പുതിയ പാർട്ടി ബി.ജെ.എസ്  യുഡിഎഫിനൊപ്പമെന്ന് നേതാക്കൾ

ബിഡിജെഎസ് പിളർന്നു; പുതിയ പാർട്ടി ബി.ജെ.എസ് യുഡിഎഫിനൊപ്പമെന്ന് നേതാക്കൾ

തിരുവനന്തപുരം: ബി.ഡി.ജെ.എസ് വിട്ട ഒരു വിഭാഗം നേതാക്കള്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഭാരതീയ ജനസേന എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്.
യു.ഡി.എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നേതാക്കള്‍ ഭാരതീയ ജനസേന അറിയിച്ചു. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയാണ് ഞങ്ങള്‍ യുഡിഎഫിലേക്ക് എത്താന്‍ കാരണം. കെപിഎംഎസ് നേതാവ് എന്‍കെ നീലകണ്ഠന്‍ മാസ്റ്റര്‍ ആണ് പുതിയ പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍. ഗോപകുമാര്‍, കെകെ ബിനു എന്നിവര്‍ വര്‍ക്കിങ് പ്രസിഡന്റുമാരാണ്. എസ് ബൈജു ട്രഷററാകും. കെഎസ് വിജയനാണ് ജനറല്‍ സെക്രട്ടറി. 50 അംഗ എക്‌സിക്യുട്ടീവ് സമിതി രൂപീകരിച്ചു. 15 അംഗ കൗണ്‍സിലും ചുമതലയേറ്റു. ആഴ്ചകള്‍ക്കകടം എല്ലാ മണ്ഡലത്തിലും കമ്മിറ്റികള്‍ രൂപീകരിക്കും
എന്‍.ഡി.എയില്‍ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പിയുമായി അഭിപ്രായ ഭിന്നതയിലാണ്.ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് ഒരു വിഭാഗം ബിഡിജെഎസ് നേതാക്കള്‍