Home › kerala kerala 13-ാം ദിവസവും വർധിച്ച് ഇന്ധന വില ശനിയാഴ്ച, ഫെബ്രുവരി 20, 2021 Posted By: Chief editor A+ A- തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില മേൽപോട്ട് തന്നെ. തുടർച്ചയായ 13-ാം ദിവസമാണ് ഇന്ധന വില വർധിച്ചിരിക്കുന്നത്.ഒരു ലിറ്റർ ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് വർധന.തിരുവനന്തപുരത്ത് പെട്രോളിന് 92.46 രൂപയും ഡീസലിന് 86.99 രൂപയുമാണ് ഇന്നത്തെ വില.കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 90.75 രൂപയും ഡീസലിന് 85.44 രൂപയുമാണ് ഇന്നത്തെ വില. Share On Facebook Share On twitter