
kerala
കാസർഗോഡ് പള്ളിക്കര സ്വദേശിയുൾപ്പെടെ മൂന്നു പേർ സ്വർണവുമായി പിടിയിൽ
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനതാവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. കാഞ്ഞങ്ങാട് സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. കാഞ്ഞങ്ങാട് പള്ളിക്കര കീക്കാനത്തെ പൂച്ചക്കാട് ഹൗസില്‍ മുഹമ്മദ് റിയാസ്(25), വയനാട് സ്വദേശി മുഹമ്മദ് ഫൈസല്‍ (27), നാദാപുരം സ്വദേശി മുഹമ്മദ് ഷബീര്‍ എന്നിവരെയാണ് എയര്‍ കസ്റ്റംസ് പിടികൂടിയത്.