Headlines
Loading...
കൊടുവള്ളിയിൽ സ്വതന്ത്രനായി മത്സരിച്ച കാരാട്ട് ഫൈസലിന് വൻ വിജയം

കൊടുവള്ളിയിൽ സ്വതന്ത്രനായി മത്സരിച്ച കാരാട്ട് ഫൈസലിന് വൻ വിജയം

കൊടുവള്ളി നഗരസഭയിൽ 15ാം ഡിവിഷൻ ചുണ്ടപ്പുറം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച കാരാട്ട് ഫൈസലിന് വിജയം. എൽ ഡി എഫ് സ്ഥാനാർഥിത്വം നിഷേധിച്ചതിനെ തുടർന്നാണ് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചത്.