Home › janavidhi 2020 janavidhi 2020 കള്ളാര്‍ പഞ്ചായത്തില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തും ബുധനാഴ്ച, ഡിസംബർ 16, 2020 Posted By: ലൈവ് ടുഡേ മലയാളം A+ A- രാജപുരം: കള്ളാര്‍ പഞ്ചായത്തില്‍ നിലവിലുള്ള ഭരണം യുഡിഎഫ് തന്നെ നിലനിര്‍ത്തും. ഫലം പ്രഖ്യാപിച്ച പത്ത് സിറ്റില്‍ എട്ട് യുഡിഎഫ് നിലനിര്‍ത്തി Share On Facebook Share On twitter