Headlines
Loading...
കന്നിവോട്ട്  ചെയ്യാൻ കല്യാണ വീട്ടിൽ നിന്ന് നേരെ ബൂത്തിലേക്ക്  പുതുമണവാട്ടി  റഫ്സീനയുമെത്തി

കന്നിവോട്ട് ചെയ്യാൻ കല്യാണ വീട്ടിൽ നിന്ന് നേരെ ബൂത്തിലേക്ക് പുതുമണവാട്ടി റഫ്സീനയുമെത്തി

കന്നിവോട്ട്  ചെയ്യാൻ എത്തിയ പുതുമണവാട്ടി റഫ്സീന ഇടത്തോട് ശാന്ത വേണുഗോപാൽ  മെമ്മോറിയൽ ഗവ:യു .പി സ്കൂളിൽ.


കാസർഗോഡ്പോളിംഗ് ശതമാനം - 71.92 %

പുരുഷന്മാര്‍ - 70.46 %
സ്ത്രീകള്‍ -73.23 % 
ട്രാന്‍സ്‌ജെന്‍ഡര്‍ - 16.67

നഗരസഭകള്‍

കാഞ്ഞങ്ങാട്-  68.73 %
കാസര്‍കോട്- 64.98 %
നീലേശ്വരം- 74.94 %

ബ്ലോക്ക് പഞ്ചായത്തുകള്‍

കാറഡുക്ക- 76.98 %
മഞ്ചേശ്വരം-  67.5 %
കാസര്‍കോട്-66.8 %
കാഞ്ഞങ്ങാട്-  72.35  %
പരപ്പ- 77.57 %
നീലേശ്വരം- 77.79 %