Headlines
Loading...
മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 3667 പേര്‍ക്കെതിരെ; നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 988 കേസുകള്‍

മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 3667 പേര്‍ക്കെതിരെ; നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 988 കേസുകള്‍

മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് കേസെടുത്തത് 3667 പേര്‍ക്കെതിരെയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 988 പേര്‍ക്കെതിരെയും കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 311 പേരാണ്. 43 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റീന്‍ ലംഘനത്തിന് മൂന്നു കേസും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

  • തിരുവനന്തപുരം സിറ്റി – 92, 7, 5
  • തിരുവനന്തപുരം റൂറല്‍ – 225, 158, 7
  • കൊല്ലം സിറ്റി – 194, 24, 19
  • കൊല്ലം റൂറല്‍ -351, 0, 0
  • പത്തനംതിട്ട -21, 22, 0
  • ആലപ്പുഴ- 31, 12, 1
  • കോട്ടയം – 3, 4, 0
  • ഇടുക്കി – 4, 1, 0
  • എറണാകുളം സിറ്റി – 0, 0, 0
  • എറണാകുളം റൂറല്‍ – 4, 2, 0
  • തൃശൂര്‍ സിറ്റി – 6, 9, 0
  • തൃശൂര്‍ റൂറല്‍ – 5, 5, 1
  • പാലക്കാട് – 3, 2, 0
  • മലപ്പുറം – 11, 11, 10
  • കോഴിക്കോട് സിറ്റി – 0, 0, 0
  • കോഴിക്കോട് റൂറല്‍ – 4, 6, 0
  • വയനാട് – 0, 0, 0
  • കണ്ണൂര്‍ – 0, 0, 0
  • കാസര്‍ഗോഡ് – 34, 48, 0