Headlines
Loading...
കാസർഗോഡ് ജില്ലയില്‍ 108 പേര്‍ക്ക് കൂടി കോവിഡ്

കാസർഗോഡ് ജില്ലയില്‍ 108 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്   ജില്ലയില്‍ വ്യാഴാഴ്ച്ച 108 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 99 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 6് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 3 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത. 38 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.  നിലവില്‍ 1449 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5816 പേര്‍

വീടുകളില്‍ 5289  പേരും സ്ഥാപനങ്ങളില്‍ 527 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5816  പേരാണ്. പുതിയതായി 552 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1153 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 206 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. .376 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 141 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 147 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

20120 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 991 പേര്‍ വിദേശത്ത് നിന്നെത്തിയവരും 773 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 18356  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 18462 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. 

 *ഇന്ന്  കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:* 

അജാനൂര്‍- 7
ബളാല്‍- 7
ചെമ്മനാട്- 1
ചെറുവത്തൂര്‍-2
ദേലംപാടി- 4
എന്‍മകജെ-1
കളളാര്‍-4
കാഞ്ഞങ്ങാട്- 7
കാസര്‍കോട്- 10
കയ്യൂര്‍ ചീമേനി- 1
കിനാനൂര്‍ കരിന്തളം- 2
കോടോംബേളൂര്‍- 3
കുമ്പള- 2
കുറ്റിക്കോല്‍- 2
മധൂര്‍- 2
മടിക്കൈ-3
മംഗല്‍പാടി- 2
മുളിയാര്‍- 4
നീലേശ്വരം- 6
പടന്ന-  1
പള്ളിക്കര- 10
പനത്തടി- 5
പിലിക്കോട്- 2
പുല്ലൂര്‍പെരിയ- 9
തൃക്കരിപ്പൂര്‍- 2
ഉദുമ- 4
വലിയപറമ്പ- 1
വെസ്റ്റ് എളേരി- 2


മറ്റ് ജില്ല

മട്ടന്നൂര്‍-1
മാട്ടൂല്‍-1
 *കോവിഡ് ഭേദമായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:* 

അജാനൂര്‍- 4
ബളാല്‍- 1
ചെമ്മനാട്- 1
ചെങ്കള-1
ചെറുവത്തൂര്‍-1
കളളാര്‍-1
കാഞ്ഞങ്ങാട്- 5
കാറഡുക്ക-1
കാസര്‍കോട്- 2
കയ്യൂര്‍ ചീമേനി- 1
കിനാനൂര്‍ കരിന്തളം- 1
കോടോം ബേളൂര്‍- 1
കുമ്പള- 1
കുറ്റിക്കോല്‍- 2
മംഗല്‍പാടി- 2
മഞ്ചേശ്വരം-1
മൊഗ്രാല്‍ പുത്തൂര്‍- 1
നീലേശ്വരം- 6
പടന്ന- 2
തൃക്കരിപ്പൂര്‍- 1
ഉദുമ- 1

മറ്റ് ജില്ല

കാങ്കോല്‍ ആലപ്പടമ്പ്-1