Headlines
Loading...
ഗാന്ധി ജയന്തി ദിനത്തിൽ ഭക്ഷണ കിറ്റ് വിതരണവുമായി ജെ.സി.ഐ കാസറഗോഡ്

ഗാന്ധി ജയന്തി ദിനത്തിൽ ഭക്ഷണ കിറ്റ് വിതരണവുമായി ജെ.സി.ഐ കാസറഗോഡ്

കാസറഗോഡ്: ഗാന്ധി ജയന്തി ദിനാഘോഷത്തിൻ്റെ ഭാഗമായി ജെ.സി.ഐ കാസറഗോഡിൻ്റെ ആഭിമുഖ്യത്തിൽ കാസറഗോഡ് നഗരത്തിലും പരിസര പ്രദേശത്തും ഭക്ഷണ കിറ്റ് വിതരണം നടത്തി. ജെ.സി.ഐ കാസറഗോഡ് പ്രസിഡണ്ട് സി.കെ. അജിത്ത്കുമാർ, ജെ.സി.ഐ മേഖലാ വൈസ് പ്രസിഡണ്ട് ഉമറുൽ ഫാറൂഖ്, സോൺ ഓഫീസർ കെ.ബി അബ്ദുൾ മജീദ്, ജെ.സി.ഐ കാസറഗോഡ് വൈസ് പ്രസിഡണ്ടുമാരായ സഫ്വാൻ ചെടേക്കാൽ, ജി.റഷാന്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.