Headlines
Loading...
കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപം വഴിയരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; ദുരൂഹതയെന്ന് പൊലീസ്

കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപം വഴിയരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; ദുരൂഹതയെന്ന് പൊലീസ്

കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം വഴിയരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മധ്യവയസ്‌കനായ പുരുഷന്റേതാണ് മൃതദേഹം. മുഖത്ത് ഗുരുതരമായ മുറിവുകള്‍ കണ്ടെത്തി. 

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പരിസരത്തുള്ള സിസിടിവികള്‍ ശേഖരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തീകരിച്ചു ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കൊച്ചി കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Get all latest Malayalam news & Kerala News at LIVE TODAY MALAYALAM online. You can also catch all latest news in Malayalam by following us on Facebook

Keywords: kochi infopark, kerala,  death, roadside, near info park