2.360 Diagnostic & Health. Services
3.AARA Clinical Laboratories
എന്നീ 3 ലാബുകളിൽ നിന്ന് യുഎഇ പോകാനായി ടെസ്റ്റ് എടുത്തിട്ടുള്ളവർ ഉടൻ തന്നെ ലാബുകളുമായി ബന്ധപ്പെട്ട് കൊണ്ട് നിങ്ങളുടെ യാത്ര സുരക്ഷിതമാക്കേണ്ടതാണ്.
Another 03 Labs added to the list
DCAA has recommend to avoid accepting PCR test reports from the following medical facilities/centers.
1.Aza diagnostic center
2.360 Diagnostic & Health. Services
3.AARA Clinical Laboratories
സർകാർ നിർദേശപ്രകാരം നാളെ മുതൽ 2100 രൂപയ്ക്ക് ആയിരിക്കും യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് കൊറോണ ടെസ്റ്റിനുള്ള തുക.