Home › national national കേന്ദ്രമന്ത്രിയും എൽജെപി നേതാവുമായ റാംവിലാസ് പസ്വാൻ അന്തരിച്ചു വ്യാഴാഴ്ച, ഒക്ടോബർ 08, 2020 Posted By: ലൈവ് ടുഡേ മലയാളം A+ A- കേന്ദ്രമന്ത്രിയും എൽജെപി നേതാവുമായ റാംവിലാസ് പസ്വാൻ അന്തരിച്ചു. 74 വയസ്സായിരുന്നു. കുറച്ചുനാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു Share On Facebook Share On twitter