Headlines
Loading...
കാസർകോട് ജില്ലയിലെ പത്ത് സ്റ്റേഷൻ പരിധികളിൽ പരിധികളിൽ നിരോധനാജ്ഞ  16 വരെ നീട്ടി

കാസർകോട് ജില്ലയിലെ പത്ത് സ്റ്റേഷൻ പരിധികളിൽ പരിധികളിൽ നിരോധനാജ്ഞ 16 വരെ നീട്ടി

 കാസർഗോഡ് (www.livetodaymalayalam.in) മഞ്ചേശ്വരം ,കുമ്പള, ബദിയടുക്ക, കാസർഗോഡ്, വിദ്യാനഗര്‍, മേല്‍പ്പറമ്പ, ബേക്കല്‍,ഹോസ്ദുര്‍ഗ്ഗ്,നീലേശ്വരം,ചന്തേര പോലീസ് സ്റ്റേഷന്‍ പരിധികളിലും പരപ്പ ,ഒടയംചാല്‍,  പനത്തടി  എന്നീ ടൗണ്‍ പരിധിയിലും  സി ആര്‍ പി സി 144 പ്രകാരം പുറപ്പെടുവിച്ച നിരോധനാജ്ഞ ഈ മാസം 16 ന് രാത്രി 12 വരെ നീട്ടി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു  ഉത്തരവായി.