Headlines
Loading...
എൻ കെ പ്രേമചന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു

എൻ കെ പ്രേമചന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു

എൻ കെ പ്രേമചന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക് കുറിപ്പിലൂടെയാണ് അറിയിച്ചത്.
എഫ് ബി പോസ്റ്റ് :
ഇന്ന് നടന്ന പരിശോധനയിൽ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സക്കായി ന്യുഡല്‍ഹി AIIMSൽ അഡ്മിറ്റ് ആകുന്നു. ഞാനുമായി കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് പ്രോട്ടോക്കാള്‍ പ്രകാരമുളള തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.