കാസര്‍കോട്(24.09.2020) :വൈദ്യുതി മുടങ്ങും.കാസര്‍കോട് ടൗണ്‍ 33 കെ വി സബ്സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍  സെപ്റ്റംബര്‍ 26 ന്  രാവിലെ ഒമ്പത്  മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ  ടൗണ്‍, കറന്തക്കാട്, ചൗക്കി, ബീച്ച് എന്നീ 11 കെ വി ഫീഡറുകളില്‍ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.