News update
ബുധനാഴ്ച മുതൽ തലപ്പാടിയിൽ ആന്റിജൻ ടെസ്റ്റ് നടത്തി യാത്രക്കാർക്ക് പാസ് അനുവദിക്കുമെന്ന് റവന്യു മന്ത്രി
അന്തർസംസ്ഥാന യാത്രികർക്കുവേണ്ടി സർക്കാർ ഉത്തരവാദിത്വത്തിൽ ബുധനാഴ്ച മുതൽ തലപാടിയിൽ ആന്റിജൻ ടെസ്റ്റ് നടത്തി യാത്രാ പാസ് അനുവദിക്കുന്നതിന് സൗകര്യമൊരുക്കുമെന്ന് റവന്യു വകുപ്പ് ഇ ചന്ദ്രശേഖരൻ പറഞ്ഞു