Headlines
Loading...
ഉദുമ പഞ്ചായത്തില്‍ ഒരാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

ഉദുമ പഞ്ചായത്തില്‍ ഒരാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍


 ഉദുമ: പഞ്ചായത്ത് പരിധിയില്‍ കോവിഡ് രോഗം വ്യാപിക്കുന്ന പശ്ചാത്തലില്‍ ഉദുമ ഗ്രാമ പഞ്ചായത്തില്‍ ശനിയാഴ്ച മുതല്‍ ഒരാഴ്ച കാലം പൂര്‍ണ്ണമായും ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ തീരുമാനം.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാം. കോവിഡ് വ്യാപനം തടയുന്ന
തിനായി പൊതുജനങ്ങള്‍ ഈ ഒരാഴ്ച കാലം പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിയണമെന്ന് പഞ്ചായത്ത് വൃത്തങ്ങൾ അറിയിച്ചു .

ലോക്ക് ഡൗൺലോഡിനെക്കുറിച്ചുള്ള  ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ലൈവ് ടുഡേ മലയാളത്തോട് ബേക്കൽ പോലീസ് പ്രതികരിച്ചു