Headlines
Loading...
ജീവനക്കാരിൽ ഒരാൾക്ക് കോവിഡ്: കാഞ്ഞങ്ങാട് നഗരസഭ കാര്യാലയം ഏഴ് ദിവസത്തേക്ക് അടച്ചിട്ടു

ജീവനക്കാരിൽ ഒരാൾക്ക് കോവിഡ്: കാഞ്ഞങ്ങാട് നഗരസഭ കാര്യാലയം ഏഴ് ദിവസത്തേക്ക് അടച്ചിട്ടു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ ജീവനക്കാരന് കോവിഡ് പോസിറ്റീവായി സ്ഥീരികരിച്ചു .ഇതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരസഭ കാര്യാലയം ഏഴ് ദിവസത്തേക്ക് അടച്ചിട്ടു. ജീവനക്കാര്‍ക്കായി ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.നഗരസഭയുടെ റവന്യൂ വിഭാഗത്തില്‍ ജോലി ചെയ്യുന്ന കാലിച്ചാനടുക്കം സ്വദേശിക്കാണ് പോസിറ്റീവായത്.