Headlines
Loading...
ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് അ​ദാ​ല​ത്ത്: 20 വ​രെ പ​രാ​തി​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം

ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് അ​ദാ​ല​ത്ത്: 20 വ​രെ പ​രാ​തി​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം

ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് അ​ദാ​ല​ത്ത്:  20 വ​രെ പ​രാ​തി​ക​ള്‍ സ​മ​ര്‍​പ്പി​ക്കാംകാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക്ത​ല ഓ​ണ്‍​ലൈ​ന്‍ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ ന​ട​ക്കും. അ​ദാ​ല​ത്തി​ലേ​ക്ക് 20 രാ​ത്രി 12 വ​രെ പ​രാ​തി​ക​ള്‍ ന​ല്‍​കാം. കു​ടി​വെ​ള്ളം, വൈ​ദ്യു​തി, പെ​ന്‍​ഷ​ന്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, ആ​രോ​ഗ്യ​വ​കു​പ്പ് എ​ന്നീ വി​വി​ധ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ക. സി​എം​ഡി​ആ​ര്‍​എ​ഫ് ചി​കി​ത്സാ​സ​ഹാ​യം, ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി, റേ​ഷ​ന്‍ കാ​ര്‍​ഡ് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍, എ​ല്‍​ആ​ര്‍​എം കേ​സു​ക​ള്‍, സ്റ്റാ​റ്റ്യൂ​ട്ട​റി​യാ​യി ല​ഭി​ക്കേ​ണ്ട പ​രി​ഹാ​രം, പ​ട്ട​യ​ത്തി​നു​ള്ള അ​പേ​ക്ഷ എ​ന്നി​വ അ​ദാ​ല​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.www.editsrict.kerala.gov.in . ലൂ​ടെ​യും അ​ക്ഷ​യ സെ​ന്‍റ​റു​ക​ള്‍ വ​ഴി​യും പ​രാ​തി​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​വു​ന്ന​താ​ണ്. ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് ഓ​ഫീ​സി​ലും ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും നേ​രി​ട്ടും പ​രാ​തി​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ട്.