Headlines
Loading...
എക്‌സ്‌പോ 2020: ബഹറൈന്‍, ഇറ്റലി, പോളണ്ട്, ദക്ഷിണ കൊറിയ കമ്മീഷണര്‍ ജനറലുമാര്‍ സംസാരിക്കുന്നു

എക്‌സ്‌പോ 2020: ബഹറൈന്‍, ഇറ്റലി, പോളണ്ട്, ദക്ഷിണ കൊറിയ കമ്മീഷണര്‍ ജനറലുമാര്‍ സംസാരിക്കുന്നു

നിലവിലെ ആരോഗ്യ പ്രതിസന്ധി ദുബൈ എക്‌സ്‌പോയുടെ ഉള്ളടക്കത്തെ എങ്ങനെ ബാധിക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത്?

യുംഗ് ഓ വോന്‍: രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര വിശ്വാസത്തിന് ഭീഷണിയാകുകയും അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടക്കുകയും ചെയ്യുകയാണ് കൊവിഡ് മഹാമാരി. ജനങ്ങളും രാജ്യങ്ങളും തമ്മിലുള്ള പരസ്പര കൈമാറ്റങ്ങള്‍ തകര്‍ക്കുകയും മോശം സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.