Headlines
Loading...
കാസർഗോഡ് 106 പേർ ഉൾപ്പെടെ സംസ്ഥാനത്ത് ഇന്ന് 885 പേർക്ക് COVID19 സ്ഥിരീകരിച്ചു

കാസർഗോഡ് 106 പേർ ഉൾപ്പെടെ സംസ്ഥാനത്ത് ഇന്ന് 885 പേർക്ക് COVID19 സ്ഥിരീകരിച്ചു

കാസർഗോഡ് 106 പേർ ഉൾപ്പെടെ സംസ്ഥാനത്ത് ഇന്ന് 885 പേർക്ക് COVID19 സ്ഥിരീകരിച്ചു

 64 പേർ വിദേശത്തുനിന്നു വന്നവർ

68  പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്.

സമ്പർക്കം വഴി 724 + 24  പേർക്ക്

4 മരണo

തിരുവനന്തപുരം 167
കൊല്ലം 133
പത്തനംതിട്ട 23
ആലപ്പുഴ 44
കോട്ടയം 50
ഇടുക്കി 29
എറണാകുളം 69
തൃശ്ശൂർ 33
പാലക്കാട്‌ 58
മലപ്പുറം 58
കോഴിക്കോട് 82
വയനാട് 15
കണ്ണൂർ 18
കാസറഗോഡ് 106

968 പേർക്ക് ഇന്ന് രോഗമുക്തി ഉണ്ടായി