കല്യാശേരിയില്‍ 92 വയസുകാരിയുടെ വോട്ട് സി.പി.എം നേതാവ് രേഖപ്പെടുത്തി. മുതിര്‍ന്നവര്‍ക്കായുള്ള വോട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി രേഖപ്പെടുത്തിയെന്നാണ് പരാതി. ദേവകിയുടെ വോട്ട് സിപിഎം നേതാവ് ഗണേശന്‍ രേഖപ്പെടുത്തുന്ന സിസിടിവി ദൃശ്യം പുറത്ത്. പോളിങ് ഉദ്യോഗസ്ഥരെ സസ്െപന്‍ഡ് ചെയ്തു.