kerala
ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു; ആഹ്ലാദത്തിര iran
ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു. ആന്‍ ടെസ ജോസഫ് സുരക്ഷിതയായി കൊച്ചിയിലെ വീട്ടിലെത്തിയെന്ന് വിദേശകാര്യമന്ത്രി. കപ്പലിലെ മറ്റ് 16 ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ശ്രമം തുടരുന്നു . ഇവരുടെ ആരോഗ്യനില തൃപ്തികരം. വിദേശകാര്യമന്ത്രാലയം ചിത്രങ്ങള്‍ പങ്കുവച്ചു. ശനിയാഴ്ചയാണ് എംഎസ്‌സി ഏരീസ് ചരക്കുകപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചെടുത്തത്.