national
കേജ്‌രിവാളിന് ഐക്യദാർഢ്യം; ‘ഇന്ത്യ’ സഖ്യപാർട്ടികളുടെ റാലിക്ക് പൊലീസ് അനുമതി India alliance rally
അരവിന്ദ് കേജ്‌രിവാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ‘ഇന്ത്യ’ സഖ്യപാർട്ടികളുടെ റാലിക്ക് പൊലീസ് അനുമതി നല്‍കി. മറ്റന്നാൾ രാംലീല മൈതാനിയിലാണ് പ്രതിഷേധം നടക്കുക. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, ശരദ് പവാര്‍, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി തുടങ്ങിയവര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്