Headlines
Loading...
11 കോടി അടയ്ക്കണം; സിപിഐയ്ക്കും നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ് cpi

11 കോടി അടയ്ക്കണം; സിപിഐയ്ക്കും നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ് cpi

കോണ്‍ഗ്രസിന് പിന്നാലെ സിപിെഎയ്ക്ക് ആദായ നികുതി വകുപ്പ് നോട്ടിസ്. റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ പഴയ പാന്‍ കാര്‍ഡ് വിവരങ്ങള്‍ സമര്‍പ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് നടപടി. 11 കോടി രൂപ കുടിശ്ശിക അടയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആദായ നികുതി വകുപ്പ് നോട്ടിസിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് സിപിെഎ. ലോക്സഭാ തിരഞ്ഞെടുപ്പിനിടെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തെ വേട്ടയാടുന്നുവെന്ന വിമര്‍ശനം ഇതോടെ കൂടുതല്‍ ശക്തമാവുകയാണ്