പൊലീസിനെതിരെ പ്രതിപക്ഷനേതാവ്. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്ക് എതിരായ പൊലീസ് നടപടി ദുര്യോധനന്റെ രാജസന്നിധിയില്‍ നടന്നതുപോലെയാണ്. സംസ്ഥാന പൊലീസ് മേധാവിക്ക് നട്ടെല്ലില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുന്നു. ക്ഷമയുടെ നെല്ലിപ്പലക കണ്ടുകഴിഞ്ഞുവെന്നും വി.ഡി.സതീശന്‍ പറഞ്ഞു.