national
മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം cm kerala
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക്കിനെതിരെ കേന്ദ്ര അന്വേഷണമെന്ന് സൂചന. കേന്ദ്ര കോര്‍പറേറ്റ് അഫയേഴ്സ് മന്ത്രാലയമാണ് അന്വേഷണ ഉത്തരവിട്ടത്. സാമ്പത്തിക പരാതികളില്‍ അന്വേഷണം വേണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സിഎംആര്‍എല്‍, കെ.എസ്.ഐ.ഡി.സി എന്നീ സ്ഥാപനങ്ങളും അന്വേഷണ പരിധിയില്‍ വരും. അന്വേഷണത്തിന് മൂന്നംഗ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചു.