Headlines
Loading...
അദാനി ഓഹരികള്‍ വില പെരുപ്പിച്ചു കാട്ടിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്; സുപ്രീംകോടതി വിധി നാളെ

അദാനി ഓഹരികള്‍ വില പെരുപ്പിച്ചു കാട്ടിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്; സുപ്രീംകോടതി വിധി നാളെ

അദാനി ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ സുപ്രീംകോടതി നാളെ വിധിപറയും. റിപ്പോര്‍ട്ടിന്മേല്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യങ്ങളിലാണ് വിധി. അദാനി ഗ്രൂപ്പ് ഓഹരികള്‍ വില പെരുപ്പിച്ചു കാട്ടിയെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്