Home › national national കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; മൂന്നു കിലോ സ്വര്‍ണം പിടികൂടി kozhikode international Airport തിങ്കളാഴ്ച, ജനുവരി 29, 2024 Posted By: ലൈവ് ടുഡേ മലയാളം A+ A- കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.89 കോടിയുടെ മൂന്നു കിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നുള്ള യാത്രക്കാരന്റെ ഷൂസില്‍ നിന്നാണ് 1,473 ഗ്രാം സ്വര്‍ണം പിടികൂടിയത്. ശുചിമുറിയിലെ ഫ്ലഷ് ടാങ്കില്‍ നിന്ന് 1,533 ഗ്രാം സ്വര്‍ണം കണ്ടെത്തി Share On Facebook Share On twitter