Headlines
Loading...
ഏറിനൊക്കെ പോയാല്‍ നടപടി വരും; അന്നേരം വിലപിച്ചിട്ട് കാര്യമില്ല: മുഖ്യമന്ത്രി

ഏറിനൊക്കെ പോയാല്‍ നടപടി വരും; അന്നേരം വിലപിച്ചിട്ട് കാര്യമില്ല: മുഖ്യമന്ത്രി

നവകേരള ബസിനു നേരെ ഷൂ എറിഞ്ഞതില്‍ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ഏറിനൊക്കെ പോയാല്‍ അതിന്‍റേതായ നടപടികള്‍ തുടരും. അന്നേരം വിലപിച്ചിട്ട് കാര്യമില്ല. ഇത് നാടിനോടുളള വെല്ലുവിളിയായി കാണണമെന്ന് പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. നാട്ടുകാര്‍ സംയമനം പാലിച്ചുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി