Home › kerala kerala ഇനി ‘രക്ഷപ്പെടല്‍’ എളുപ്പമാകില്ല; നിയമലംഘകരെ കുടുക്കാന്‍ എ.ഐ ക്യാമറകൾ പ്രവർത്തിക്കും ബുധനാഴ്ച, ഏപ്രിൽ 12, 2023 Posted By: ലൈവ് ടുഡേ മലയാളം A+ A- ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ ക്യാമറ ഉപയോഗിച്ചുള്ള വാഹനപരിശോധന അടുത്ത വ്യാഴാഴ്ച മുതല്‍. 726 ക്യാമറകളുടെ നെറ്റ്‌വര്‍ക്ക് നിലവില്‍ വരും; അതില്‍ 680 എണ്ണം എഐ ക്യാമറകളാണ്. Share On Facebook Share On twitter