Headlines
Loading...
വന്ദേഭാരത് റേക്കുകള്‍ കേരളത്തില്‍ നാളെ എത്തും; ഉദ്ഘാടനം 25ന്

വന്ദേഭാരത് റേക്കുകള്‍ കേരളത്തില്‍ നാളെ എത്തും; ഉദ്ഘാടനം 25ന്

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തില്‍ വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റെയില്‍വേ ബോര്‍ഡിന്‍റെ നിര്‍ദേശം. തിരുവനന്തപുരം–കണ്ണൂര്‍ സര്‍വീസാണ് നടത്തുക. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍വരെ പരീക്ഷണ സര്‍വീസ്. 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വന്ദേഭാരത് ട്രെയിനിന്‍റെ റേക്കുകള്‍ ചെന്നൈയില്‍നിന്ന് പുറപ്പെടും. നാളെ തിരുവനന്തപുരത്ത് എത്തും