വയനാട് പുതുശ്ശേരി വെള്ളാരംകുന്നിൽ കർഷകനെ ആക്രമിച്ചുകൊന്ന കടുവയെ ഇന്നും പിടികൂടാനായില്ല. സുപ്രീംകോടതിയുടെ സ്റ്റേയുള്ളതിനാൽ
കടുവയെ വെടിവച്ച് കൊല്ലാനാകില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. കടുവ കൂട്ടിൽ കുടുങ്ങിയില്ലെങ്കിൽ മയക്കു വെടിവച്ച് പിടികൂടും. കടുവ ആക്രമണത്തിൽ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും മാനന്തവാടി താലൂക്കിൽ ഹർത്താൽ ആചരിച്ചു. കടുവ ഭീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്.