Headlines
Loading...
വേദിയില്‍ ഒരു മതവിഭാഗത്തെ തീവ്രവാദികളായി ചിത്രീകരിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റ്: ലീഗ്

വേദിയില്‍ ഒരു മതവിഭാഗത്തെ തീവ്രവാദികളായി ചിത്രീകരിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റ്: ലീഗ്

സ്കൂള്‍ കലോല്‍സവ സ്വാഗതഗാന നൃത്താവിഷ്കാരത്തില്‍ ഒരു മതവിഭാഗത്തെ തീവ്രവാദികളായി ചിത്രീകരിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റെന്ന് മുസ്‌ലിം ലീഗ്.  

നൃത്താവിഷ്കാരത്തിലുണ്ടായത് അശ്രദ്ധയല്ലെന്ന് നേതാക്കള്‍ പറഞ്ഞു. അവതരിപ്പിച്ചവരുടെ മനസിലെ വക്രതയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അത് തിരിച്ചറിയാനാകാത്തതും പ്രശ്നമാണ്. ഇത് മാപ്പര്‍ഹിക്കാത്ത തെറ്റെന്ന് സാദിഖലി തങ്ങളും പറഞ്ഞു.