kerala
പിടികൂടിയ പാല്‍ 9 ദിവസമായിട്ടും കേടായിട്ടില്ല; മായമെന്ന് ക്ഷീരവകുപ്പ്
ആര്യങ്കാവില്‍നിന്ന് ഇൗമാസം 11ന് പിടികൂടിയ പാല്‍ കേടുവന്നിട്ടില്ലെന്ന് ക്ഷീരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍. പാല്‍ ഒന്‍പത് ദിവസമായിട്ടും കേടായിട്ടില്ല. മായം കലര്‍ത്തിയതാവാം കാരണമെന്ന് ക്ഷീരവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍. പാലില്‍ മായം കലര്‍ത്തിയതില്‍ ക്ഷീര– ഭക്ഷ്യവകുപ്പുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ന്നതായി ക്ഷീര വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാല്‍ പിടിച്ചെടുത്തത്