
kerala
പൃഥ്വിരാജ്, ആന്‍റണി പെരുമ്പാവൂർ അടക്കമുള്ളവരുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്
കൊച്ചി: സിനിമാ നിർമാതാക്കളായ ആന്‍റണി പെരുമ്പാവൂർ, ആന്‍റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ നടൻ കൂടിയായ പൃഥ്വിരാജ് എന്നിവരുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിൻ്റെ റെയ്ഡ്. ഒരേ സമയം രാവിലെ മുതൽ നടത്തിയ റെയ്ഡ് രാത്രി വരെ നീണ്ടു.