kasaragod
കളനാട് മീന്‍ലോറി ബൈക്കിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം
ഉദുമ: കളനാട് അപകടത്തിൽ രണ്ട് മരണം
മീൻ വണ്ടിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം, ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ ആശുപത്രിയിൽ കൊണ്ട് പോകും വഴിയാണ് മരണപ്പെട്ടത്
മരിച്ചവര്‍ പെരിയ ഭാഗത്തുളളവരാണ്.
ഒരാളുടെ മൃതദേഹം ജനാൽ ആശുപത്രിയിലും മറ്റൊരാളുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിലുമാണുള്ളത്