
മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ചെന്ന് പരാതി. നൂര്‍ജഹാനാണ് മരിച്ചത്. കോഴിക്കോട് കല്ലാച്ചിയിലാണ് സംഭവം. ആലുവയിലെ മന്ത്രവാദ കേന്ദ്രത്തില്‍വെച്ചാണ് സംഭവമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഭര്‍ത്താവ് ജമാല്‍ യുവതിക്ക് ചികിത്സ നിഷേധിച്ചെന്് പരാതി. പൊലീസ് ഇടപെട്ട് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്ന് വളയം പൊലീസ് അറിയിച്ചു.