Palakkad
നാല് ചാക്ക് കഞ്ചാവുമായി രക്ഷപ്പെടാന്‍ യുവാക്കളുടെ ശ്രമം; എക്സെെസ് പരിശോധന വെട്ടിച്ച് കടന്ന വാഹനം ടാങ്കർ ലോറിയിൽ ഇടിച്ചു
പാലക്കാട് കഞ്ചിക്കോട് കഞ്ചാവുമായി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍. മഞ്ചേരി സ്വദേശികളായ രഞ്ജിത്ത്, ശിഹാബ് എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് നാല് ചാക്ക് കഞ്ചാവ് പിടികൂടി.