kerala
കാലടിയില്‍ അയല്‍വാസിക്കു നേരെ തോക്ക് ചൂണ്ടി യുവാവിന്റെ ഭീഷണി
കാലടി : അയല്‍വാസിക്കു നേരെ തോക്ക് ചൂണ്ടി യുവാവിന്റെ ഭീഷണി. കാലടി നീലീശ്വരത്താണ് സംഭവം. നീലീശ്വരം സ്വദേശി അമലാണ് അയല്‍വാസിയായ ദേവസ്യയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഭീഷണിപ്പെടുത്തലിലേക്ക് നയിച്ചത്.