സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജാ ബമ്പര്‍ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ അഞ്ച് കോടി രൂപ RA 591801 എന്ന നമ്പറാണ് കരസ്ഥമാക്കിയത്.
രണ്ടാം സമ്മാനമായ പത്ത് ലക്ഷം ലഭിച്ചത് NA 201245, VA 519552, RA 165894, TH 145968, RI 277674 എന്നീ നമ്പറുകള്‍ക്കാണ്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം ലഭിച്ചത് NA 329390, VA 469934, RA 577403, TH 272671, RI 275458, NA 549289, VA 542340, RA 792617, TH 190560, RI 665819 എന്ന നമ്പറുകള്‍ക്കാണ്.
നറുക്കെടുപ്പ് ഫലങ്ങള്‍ പൂര്‍ണരൂപം:
സെപ്തംബര്‍ 20 മുതലായിരുന്നു പൂജാ ബമ്പറിന്റെ വില്‍പ്പന ആരംഭിച്ചത്. 200 രൂപ ആയിരുന്നു ടിക്കറ്റ് വില.