
Kottayam
കരസേന കാഞ്ഞിരപ്പള്ളിയില്‍; രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കും
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയത്ത് കൂടുതല്‍ സജ്ജീകരണങ്ങള്‍. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കരസേന കാഞ്ഞിരപ്പള്ളിയിലെത്തിയിട്ടുണ്ട്. മേജര്‍ അബിന്‍ പോളിന്റെ നേതൃത്വത്തിലുള്ള 33 പേരടങ്ങിയ കരസേനാ സംഘമാണ് എത്തിയത്.