kerala
GOLD RATE | സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണ്ണവില
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നു മാറ്റമില്ല. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ ഡീസൽ, പെട്രോൾ വിലകളിൽ ഏറ്റക്കുറച്ചിലുകളുണ്ട്. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ കേരളത്തിലും പെട്രോൾ വിലയെ ബാധിക്കുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 75.10 എന്ന നിലയിലാണ്.
Todays Gold Rate in Kerala, 22 & 24 Carat Gold Price: സ്വർണവില ഇന്ന്
കേരളത്തിൽ സ്വർണവിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാമിനു 4,390 രൂപയും ഒരു പവന് 35,120 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണിത്. രണ്ടു ദിവസമായി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.