Headlines
Loading...
GOLD RATE | സ്വർണവില ഇന്നും കുറഞ്ഞു; അറിയാം ഇന്നത്തെ സ്വർണ്ണവില..

GOLD RATE | സ്വർണവില ഇന്നും കുറഞ്ഞു; അറിയാം ഇന്നത്തെ സ്വർണ്ണവില..

സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ ഡീസൽ, പെട്രോൾ വിലകളിൽ ഏറ്റക്കുറച്ചിലുകളുണ്ട്. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ കേരളത്തിലും പെട്രോൾ വിലയെ ബാധിക്കുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 73.80 എന്ന നിലയിലാണ്.

Todays Gold Rate in Kerala, 22 & 24 Carat Gold Price: സ്വർണവില ഇന്ന്

കേരളത്തിൽ സ്വർണവിലയിൽ വീണ്ടും കുറവ്. ഒരു ഗ്രാമിനു 10 രൂപയും ഒരു പവനു 80 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാമിനു 4,400 രൂപയും ഒരു പവനു 35,200 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിനു 4,410 രൂപയും ഒരു പവനു 35,280 രൂപയുമാണ് ഇന്നലത്തെ വില. ഇന്നലെ ഒരു ഗ്രാമിനു 30 രൂപയും ഒരു പവനു 240 രൂപയും കുറഞ്ഞിരുന്നു.