
kerala
GOLD RATE | സ്വർണവില ഇടിയുന്നു; അറിയാം ഇന്നത്തെ സ്വർണ്ണവില
കൊച്ചി: സ്വർണവില വീണ്ടും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ സ്വർണവില. പവന് 120 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 34,440 രൂപയായി. 15 രൂപ കുറഞ്ഞ് 4305 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.