thiruvananthapuram
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്റെ ടയർ പൊട്ടിത്തെറിച്ചു; അപകടത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൻ്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. കരകുളം സ്വകാര്യ ആശുപത്രിയിലെ എക്സ്റേ ടെക്നീഷ്യയായ വിതുര നെല്ലിക്കുന്ന് സ്വദേശിനി ആര്യ (23) യാണ് മരിച്ചത്.