wayanad
വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 102 കിലോ കഞ്ചാവ്
വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട. ബത്തേരി കൊളഗപ്പാറ വട്ടത്തിമൂല കോളനിയില്‍ നിന്ന് 102 കിലോ കഞ്ചാവ് പിടികൂടി. വട്ടത്തിമൂലയിലെ 51 വയസുകാരനായ കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.