Home › kannur kannur കണ്ണൂരിൽ ഒൻപതുവയസുകാരി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ ഞായറാഴ്ച, ജൂലൈ 04, 2021 Posted By: Chief editor A+ A- കണ്ണൂരിൽ ഒൻപതുവയസുകാരിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഴിക്കുന്നിലാണ് സംഭവം. കുഴിക്കുന്ന് സ്വദേശി അവന്തികയാണ് മരിച്ചത്.ഇന്ന് പതിനൊന്ന് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. അസ്വാഭിവിക മരണത്തിന് കണ്ണൂർ പൊലീസ് കേസെടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. Share On Facebook Share On twitter