ഭാഗ്യശാലികൾ വടകരയിലും എറണാകുളത്തും; 10 കോടി രൂപയുടെ വിഷു ബംബർ നറുക്കെടുത്തു
തിരുവനന്തപുരം: 10 കോടി ഒന്നാം സമ്മാനമുള്ള സംസ്ഥാന സർക്കാരിന്റെ വിഷു ബംബർ ലോട്ടറി നറുക്കെടുത്തു. 430240 എന്ന നമ്പറിനാണ് കോടിപതിയുടെ ഭാഗ്യം കൈവന്നിരിക്കുന്നത്. വടകരയിലാണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. രണ്ടാം സമ്മാനം ഇ.ബി. 324372 എന്ന നമ്പറിനാണ്. ഈ ടിക്കറ്റ് എറണാകുളത്താണ് വിൽപ്പന നടത്തിയിരിക്കുന്നത്. ഭാഗ്യശാലിയെ തേടി സോഷ്യൽ മീഡിയയിൽ അന്വേഷണം നടക്കുന്നുണ്ട്.
1st Prize – Rs. 10,00,00,000
Common to all series total 1 prize.
Total amount : 10,00,00,000
LB 430240 (VADAKARA)
Consolation Prize – Rs. 1,00,000
Total amount (5): 5,00,000
IB 430240 FB 430240 EB 430240
VB 430240 UB 430240
2nd Prize – Rs. 50,00,000
Common to all series total 1 prize.
Total amount : 50,00,000,
EB 324372 (ERNAKULAM)
3rd Prize – Rs. 5,00,000
Two prizes in each series total of – prizes
Total amount (12) 5,00,000 : 60 Lakhs
EB 216128 (ERNAKULAM)
EB 348770 (MOOVATTUPUZHA)
FB 254829 (MALAPPURAM)
FB 290452 (IRINJALAKUDA)
IB 208286 (THIRUVANANTHAPURAM)
IB 443552 (NEYYATTINKARA)
LB 328427 (THIRUR)
LB 393378 (PALAKKAD)
UB 140448 (ERNAKULAM)
UB 341238 (MANANTHAVADY)
VB 389826 (KOLLAM)
VB 395288 (PALAKKAD)