Headlines
Loading...
രക്ഷിച്ചവരെ നേരില്‍ കണ്ട് നന്ദി അറിയിക്കും: എം.എ.യൂസഫലി

രക്ഷിച്ചവരെ നേരില്‍ കണ്ട് നന്ദി അറിയിക്കും: എം.എ.യൂസഫലി

ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് തന്നെ രക്ഷിച്ചവരെ നേരില്‍ കണ്ട് നന്ദി അറിയിക്കുമെന്ന് വ്യവസായി എം.എ.യൂസഫലി. ഹെലികോപ്റ്റര്‍ നിലംപതിച്ച ശേഷം തന്നെ ആശുപത്രിയിലേക്ക്കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥ ഉള്‍പ്പടെയുള്ളവരെയും സ്ഥലം ഉടമയെയും കാണും. അപകടത്തിനുശേഷം ആദ്യമായാണ് ഒരു മാധ്യമത്തോട് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്